കനിവ് തൃപ്പൂണിത്തുറ ഏരിയ സമ്മേളനം

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ഐഎംഎ കൊച്ചി യൂണിറ്റ് പ്രസിഡന്റ് ഡോ.അതുൽ ജോസഫ് മാനുവൽ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ഐഎംഎ കൊച്ചി യൂണിറ്റ് പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ ഉദ്ഘാടനം ചെയ്തു. എ വി കുര്യാക്കോസ് അധ്യക്ഷനായി. ഏരിയസെക്രട്ടറി കെ ആർ രജീഷ് പ്രവർത്തന റിപ്പോർട്ടും ഇ എസ് രാകേഷ് പൈ കണക്കും അവതരിപ്പിച്ചു.
കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ, പി വാസുദേവൻ, എം വി മഹേഷ്, ഖദീജ മൊയ്തീൻ, കെ ജി രാമദാസ്, കെ ജി കൽപ്പനാദത്ത്, ചന്ദ്രിക ദേവി, ജെയിംസ് മാത്യു, ജയ പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ വി കുര്യാക്കോസ് (പ്രസിഡന്റ്), ഡോ. കെ ജി രാമദാസ്, കെ ജി കൽപ്പനദത്ത്, ചന്ദ്രികാദേവി (വൈസ് പ്രസിഡന്റുമാർ), കെ ആർ രജീഷ് (സെക്രട്ടറി), കെ ആർ അജയൻ, പി എൻ പുരുഷോത്തമൻ, ജെയിംസ് മാത്യു (ജോയിന്റ് സെക്രട്ടറിമാർ), ഇ എസ് രാകേഷ് പൈ (ട്രഷറർ).









0 comments