ad
Deshabhimani

കെ ഗിരീഷ്‌-കുമാറിനെ 
അനുസ്‌മരിച്ചു

k girishkumar

കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററായിരുന്ന കെ ഗിരീഷ്‌-കുമാർ അനുസ്മരണം സിഐടിയു അഖിലേന്ത്യ സെക്രട്ടറി
കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 28, 2026, 01:32 AM | 1 min read

കൊച്ചി


കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററായിരുന്ന കെ ഗിരീഷ്‌-കുമാർ അനുസ്മരണവും തെരഞ്ഞെടുപ്പ്‌ കൺവൻഷനും ചേർന്നു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ്‌ ഷീജ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി. കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി കെ ജെ ജിജു, ടി കെ നവിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home