ad
Deshabhimani

സംയോജിത ജൈവകൃഷി തുടങ്ങി

jaiva krishi

ഇടക്കൊച്ചി പാമ്പായിമൂലയിൽ ആരംഭിച്ച സംയോജിത ജൈവകൃഷി നടീൽ ഉത്സവം ജോൺ ഫെർണാണ്ടസ് 
ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 02:30 AM | 1 min read

പള്ളുരുത്തി


കതിർ കാർഷികകൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടക്കൊച്ചി പാമ്പായിമൂലയിൽ ആരംഭിച്ച സംയോജിത ജൈവകൃഷി നടീൽ ഉത്സവം ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു.


കെ വി ബൈജു അധ്യക്ഷനായി. എം എസ് ശോഭിതൻ, കെ എൻ സുനിൽകുമാർ, എ എം ഷെരീഫ്, പി എച്ച് ഹാരിസ്, കെ ജെ ബെയ്സിൽ, വി എ അനിൽ ആനന്ദൻ, ജോസഫ് സേവ്യർ, പ്രതിഭ അൻസാരി, സി എം ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home