ad
Deshabhimani

ഹ്യൂമൻ ലൈബ്രറി സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2026, 02:29 AM | 1 min read

കൊച്ചി


ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല ഗവ. ടിടിഐയുടെ സഹകരണത്തോടെ "ഹ്യൂമൻ ലൈബ്രറി’ സംഘടിപ്പിച്ചു.

ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയും തമ്മിൽ ആദ്യകാലത്തുണ്ടായിരുന്ന ശത്രുതയും പിന്നീടുണ്ടായ ഗാഢമായ സ‍ൗഹൃദത്തേയും കുറിച്ച് ലളിത ചങ്ങമ്പുഴ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ ഡോ. എസ് ഹരികുമാർ അധ്യക്ഷനായി.


ലൈബ്രറി സെക്രട്ടറി വി ഡി ഷജിൽ, കലാവേദി സെക്രട്ടറി പി കെ കൃഷ്ണൻ, ടിടിഐ പ്രിൻസിപ്പൽ ശ്രീകല തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home