ad
Deshabhimani

ഹ്യൂമൻ ലൈബ്രറിയിൽ 
അനുഭവങ്ങൾ പങ്കുവച്ചു

Human Library

ചെറായി ബീച്ച് ജനകീയ വായനശാല സംഘടിപ്പിച്ച " ഹ്യൂമൻലൈബ്രറി’ 
പരിപാടിയിൽ കാർട്ടൂണിസ്‌റ്റ്‌ എം കെ സീരി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 01:42 AM | 1 min read

വൈപ്പിൻ


ചെറായി ബീച്ച് ജനകീയ വായനശാല സംഘടിപ്പിച്ച " ഹ്യൂമൻലൈബ്രറി’ പരിപാടിയിൽ 90 പിന്നിട്ട കാർട്ടൂണിസ്‌റ്റ്‌ എം കെ സീരി അനുഭവങ്ങൾ പങ്കുവച്ചത് നവ്യാനുഭവമായി. മിശ്രഭോജനത്തിൽ പങ്കെടുത്തതിന്റെ പേരിൽ പിതാവ്‌ കോരു വൈദ്യരെ 12 വർഷം ഭ്രഷ്ട് കൽപ്പിച്ച് മാറ്റിനിർത്തപ്പെട്ട അനുഭവവും അദ്ദേഹം പങ്കുവച്ചു.


ചടങ്ങിൽ വായനശാല പ്രസിഡന്റ്‌ കെ ബി രാജീവ് അധ്യക്ഷനായി. വായനശാല ഭാരവാഹികളായ ശശികല ചന്ദ്രബോസ്, കെ റോമിയോ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home