ad
Deshabhimani

"ഹ്യൂമന്‍ ലൈബ്രറി" തുടങ്ങി

human library

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച "ഹ്യൂമൻ ലൈബ്രറി' ചേരാനല്ലൂർ അൽഫറൂഖ്യ ഹൈസ്കൂളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 03:07 AM | 1 min read

കൊച്ചി


ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച "ഹ്യൂമന്‍ ലൈബ്രറി’ ജില്ലാതല ഉദ്ഘാടനം ചേരാനല്ലൂർ അൽഫറൂഖ്യ ഹൈസ്കൂളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനായി. സിനിമ, നാടക പ്രവർത്തക പൗളി വത്സൻ പങ്കുവച്ച ജീവിതാനുഭവങ്ങള്‍ ഡോക്യുമെന്റ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, പി ജി സജീവ്, മേരി വിൻസെന്റ്, ടി എസ് ഷിനാസ്, ആരീഫാ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചേരാനെല്ലൂര്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഗ്രാമീണ വായനശാലയാണ് സംഘാടകര്‍.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home