ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

കോലഞ്ചേരി
പൂതൃക്ക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
പ്രധാനാധ്യാപകൻ എ എൽ അനീഷ്, സ്മിത രാഘവൻ, എൽ ബിന്ദു എന്നിവർ സംസാരിച്ചു. സ്പെഷ്യൽ അസംബ്ലി, യുദ്ധവിരുദ്ധ പോസ്റ്റർരചന മത്സരം എന്നിവ നടന്നു. കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമിച്ചു.










0 comments