ad
Deshabhimani

മഴയിൽ സംരക്ഷണഭിത്തി തകർന്നു

HEAVY RAIN

കാവന തണ്ടുംപുറത്ത് ജയിംസിന്റെ വീടിന്റെ മുറ്റവും സംരക്ഷണഭിത്തിയും മഴയിൽ തകർന്നപ്പോൾ

വെബ് ഡെസ്ക്

Published on Jun 23, 2026, 02:06 AM | 1 min read

മൂവാറ്റുപുഴ


ആവോലിയിൽ ശക്തമായ മഴയിൽ വീടിന്റെ മുറ്റവും സംരക്ഷണഭിത്തിയും തകർന്നു. ആവോലി പഞ്ചായത്ത്‌ എട്ടാം വാർഡിൽ കാവന തണ്ടുംപുറത്ത് ജെയിംസിന്റെ വീട്ടിലാണ്‌ സംഭവം.


വീടിന്‌ നാശമുണ്ടാകുമോയെന്ന ഭീതിയിലാണ്‌ കുടുംബം. സമീപത്തെ ചിറക്കൽ ഷാൻസിയുടെ വീടിനോടുചേർന്നാണ് മണ്ണും കല്ലും ഒഴുകിവീണത്‌. ജെയിംസിന്റെ വീടും മറ്റ്‌ രണ്ടുവീടുകളും അപകടഭീഷണിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home