പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാർക്ക് യാത്രയയപ്പ് നൽകിയപ്പോൾ
അമ്പലമേട്
ഡൽഹിയിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നതിന് അമ്പലമേട് എഫ്എസിടി കൊച്ചിൻ ഡിവിഷനിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാർക്ക് യാത്രയയപ്പ് നൽകി.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം പി ഉദയൻ അധ്യക്ഷനായി. ടി കെ ഷാജി, കെ കെ അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു.








0 comments