ad
Deshabhimani

പഴങ്ങൾകൊണ്ട് പൂക്കളമൊരുക്കി ‘ഫ്രൂട്ടി ഫൺ ഡേ’

Fruity Fun Day

കുന്നുകര ഗവ. ജെബി സ്‌കൂളില്‍ കുട്ടികള്‍ ഒരുക്കിയ പഴങ്ങൾകൊണ്ടുള്ള പൂക്കളം

വെബ് ഡെസ്ക്

Published on Aug 11, 2026, 01:31 AM | 1 min read

നെടുമ്പാശേരി


പഴങ്ങൾകൊണ്ട് പൂക്കളമൊരുക്കി ‘ഫ്രൂട്ടി ഫൺ ഡേ’ ആഘോഷിച്ച് കുന്നുകര ഗവ. ജെബി സ്‌കൂളിലെ കുട്ടികൾ. പഴങ്ങളുടെ പ്രത്യേകതകൾ, ഗുണങ്ങൾ, നിറങ്ങൾ എന്നിവ തിരിച്ചറിയാൻ പ്രീപ്രൈമറി സ്‌കൂളുകളിൽ നടപ്പാക്കുന്നതാണ്‌ ഫ്രൂട്ടി ഫൺ ഡേ. പഴങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു.


പ്രധാനാധ്യാപിക ഷിബി ശങ്കർ ഉദ്ഘാടനം ചെയ്തു. ആർ ശ്രീദേവി, സിമി ആന്റണി, സ്മിത തങ്കപ്പൻ, എൻ എം ജാസ്മിൻ, പ്രിയ ദാസ്, സി ആർ ഉഷ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home