ad
Deshabhimani

ഫോർട്ട് കൊച്ചി–വൈപ്പിൻ ഫെറി ദുരന്തം

അനുസ്‌മരണച്ചടങ്ങ്‌ സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2026, 12:39 AM | 1 min read

വൈപ്പിൻ


ഫോർട്ട് കൊച്ചി – വൈപ്പിൻ ഫെറി ദുരന്തത്തിന്റെ 11–ാം വാർഷികത്തോടനുബന്ധിച്ച്‌ അനുസ്‌മരണച്ചടങ്ങ്‌ സംഘടിപ്പിച്ചു.


വൈപ്പിൻ ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ വൈപ്പിൻജെട്ടിയിൽ നടന്ന അനുസ്മരണച്ചടങ്ങ് ജനറൽ കൺവീനർ ജോണി വൈപ്പിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മരിച്ചവരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home