ad
Deshabhimani

വിഷുവിന് ഒരുമുറം പച്ചക്കറി കൃഷി തുടങ്ങി

farming
വെബ് ഡെസ്ക്

Published on Feb 23, 2026, 12:45 AM | 1 min read


കാലടി

കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റിയുടെ വിഷുക്കാല പച്ചക്കറി കൃഷിക്ക് കാലടി പിരാരൂരിൽ തുടക്കം. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. എ വി സുകുമാരൻ അധ്യക്ഷനായി. എ കെ വിശ്വംഭരനാണ് കൃഷിയുടെ മേൽനോട്ടച്ചുമതല. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ടി വർഗീസ്, ബി എൽ ജോഷി, സൗമ്യ രതീഷ്, പി പി ലിപ്സൺ, പി എം അരുൺദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home