ad
Deshabhimani

കൊച്ചി പ്രസ് ക്ലബ് എക്സലന്‍സ് 
അവാര്‍ഡുകള്‍ വിതരണം ചെയ്തു

Excellence Awards

കൊച്ചി പ്രസ് ക്ലബ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സാഹിത്യകാരന്‍ 
എം വി ബെന്നി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 02:24 AM | 1 min read

മട്ടാഞ്ചേരി


കൊച്ചി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.


തോപ്പുംപടി കാത്തലിക് സെന്ററില്‍ നടന്ന പരിപാടി സാഹിത്യകാരന്‍ എം വി ബെന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ബി സലാം അധ്യക്ഷനായി. കൗണ്‍സിലര്‍ സുമിത് ജോസഫ്, എഎം ഗ്രൂപ്പ് ചെയര്‍മാന്‍ എ എം നൗഷാദ്, സ്മാര്‍ട്ടപ് എഡ്യുക്കേഷണൽ ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ മുഹമ്മദ് റയീസ്, സെക്രട്ടറി കെ കെ റോഷന്‍ കുമാര്‍, അഭിലാഷ് തോപ്പില്‍, വി പി ശ്രീലന്‍, സ്മിത ബഷീര്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home