ഇപിഎഫ്ഒയുടെ ഔദ്യോഗികഭാഷ ദക്ഷിണമേഖലാ സമ്മേളനം

കൊച്ചി
ഇപിഎഫ്ഒയുടെ ഔദ്യോഗിക ഭാഷ ദക്ഷിണമേഖലാ സമ്മേളനം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, സോണൽ ഓഫീസ് കേരള, ലക്ഷദ്വീപ് എന്നിവ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. കൊച്ചി, ലക്ഷദ്വീപ് എന്നിവയുടെ പ്രൊവിഡന്റ് ഫണ്ട് കമീഷണർ ഉത്തം പ്രകാശ്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റസിഡന്റ് എഡിറ്റർ കിരൺ പ്രകാശ്, അഭിലാഷ് നൈനാൻ, സോണൽ പ്രൊവിഡന്റ് ഫണ്ട് കമീഷണർ എ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments