ആനകളെ കാട്ടിലേക്ക് തുരത്തി
തുമ്പൂർമുഴിഭാഗത്ത് കണ്ട കാട്ടാനകളെ വനപാലകർ തുരുത്തിയോടിക്കുന്നു
കാലടി
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് കണ്ട കാട്ടാനകളെ വനപാലകർ കാട്ടിലേക്ക് തുരത്തി. തുമ്പൂർമുഴി ഭാഗത്ത് പുഴയിൽ കൂട്ടത്തോടെ ഇറങ്ങിയ ആനകളെ പുഴ കടത്തി പ്ലാന്റേഷൻ കോർപറേഷൻ റബർ തോട്ടത്തിലൂടെ ഉൾവനത്തിലേക്ക് കടത്തിവിട്ടു.











0 comments