ad
Deshabhimani

പഠനോത്സവം സംഘടിപ്പിച്ചു

dyfi

ഡിവൈഎഫ്ഐ കുഞ്ഞുണ്ണിക്കര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 30, 2026, 02:37 AM | 1 min read

കളമശേരി


ഡിവൈഎഫ്ഐ കുഞ്ഞുണ്ണിക്കര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.


യൂണിറ്റ് പ്രസിഡന്റ് റാഫിയ ഹാഫിസ് അധ്യക്ഷയായി. 150 വിദ്യാര്‍ഥികള്‍ക്ക് ബാഗും ബുക്കുകളും ഉൾപ്പടെ പഠനോപകരണം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, കളമശേരി ബ്ലോക്ക് ട്രഷറർ മുഹമ്മദ് ഇക്ബാൽ, യൂണിറ്റ് സെക്രട്ടറി അബു താഹിർ, മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു.


എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home