Deshabhimani

ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനം

സംഘാടകസമിതി രൂപീകരിച്ചു

dawf

ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം 
എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 03:25 AM | 1 min read

കൊച്ചി


ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. എറണാകുളം പപ്പൻ ചേട്ടൻ സ്‌മാരക ഹാളിൽ ചേർന്ന രൂപീകരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.


ഡിഎഡബ്ല്യുഎഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എം ശിവരാജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഷൈജു ദാസ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി എം കുമാർ, ജില്ലാ രക്ഷാധികാരി ടി സി ഷിബു, ജില്ലാ പ്രസിഡന്റ്‌ അഡ്വ. ടി വി ആന്റു, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, കെ വി മനോജ്, പി വി ശ്രീനിജിൻ, പി ആർ റെനീഷ്, സി ടി വർഗീസ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: സി മണി (ചെയർമാൻ), സി ടി വർഗീസ് (കൺവീനർ), പി വി ശ്രീനിജിൻ (ട്രഷറർ). നവംബർ ഒന്നിന് എറണാകുളത്താണ്‌ ജില്ലാ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home