Deshabhimani

അമീഷയ്ക്ക്‌ സമ്മാനം സൈക്കിൾ; അനുമോദിച്ച്‌ സിപിഐ എം

CPI M

കെ ജെ അമീഷയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 01:58 AM | 1 min read

കൊച്ചി


സംസ്ഥാന സ്‌കൂൾ കായികമേളയിൽ 600 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കെ ജെ അമീഷയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ അനുമേോദിച്ചു. സ്നേഹസമ്മാനമായി സൈക്കിൾ നൽകി.


സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് രാധാകൃഷ്ണൻ, കെ ജെ ജ്യോതിഷ്, നായരമ്പലം ലോക്കൽ സെക്രട്ടറി കെ കെ ബാബു, കെ കെ ജോഷി, കെ വി ഷിനു, പി എസ് ചന്ദ്രൻ, പി പി സിജു, എൻ പി ഷിബു എന്നിവർ ഒപ്പമുണ്ടായി. വൈപ്പിൻ നായരമ്പലം ബിവിഎച്ച്‌എസ്‌എസ്‌ വിദ്യാർഥിനിയാണ്‌ അമീഷ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home