ad
Deshabhimani

റോഡ് അറ്റകുറ്റപ്പണി 
നടത്താത്തതിൽ പ്രതിഷേധം

cpi m

സിപിഐ എം പായിപ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തിയ ധർണ ലോക്കൽ സെക്രട്ടറി എം എ റിയാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 01:19 AM | 1 min read

മൂവാറ്റുപുഴ


​എംസി റോഡിൽ മൂവാറ്റുപുഴ–പെരുമ്പാവൂർ റൂട്ടിൽ തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പായിപ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി പേഴയ്ക്കാപ്പിള്ളിയിൽ ധർണ നടത്തി.


ലോക്കൽ സെക്രട്ടറി എം എ റിയാസ്ഖാൻ ഉദ്ഘാടനം ചെയ്തു. വി എച്ച് ഷെഫീഖ് അധ്യക്ഷനായി. കെ എൻ നാസർ, എം എ സിറാജുദ്ദീൻ, വി എം നൗഫൽ, പി എം അലി, പി എൻ പരീത് തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home