ad
Deshabhimani

സിഐടിയു അംഗത്വ 
വിതരണം

citu membership

ഹെഡ്‌ലോഡ്‌ സിഐടിയു കാവുംപുറം ഐമുറി യൂണിറ്റ് ലേബർ കാർഡ് 
വിതരണം വി പി ഖാദർ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 01:16 AM | 1 min read

പെരുമ്പാവൂർ


ഹെഡ്‌ലോഡ്‌ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു കാവുംപുറം, ഐമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലേബർ കാർഡ് വിതരണവും, ഓഫീസ് ഉദ്ഘാടനവും നടന്നു. യൂണിയൻ ജില്ലാ ട്രഷറർ വി പി ഖാദർ ലേബർ കാർഡ് വിതരണം ചെയ്തു.


ഹെഡ് ലോഡ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി എം നസീർ കൊടിമരവും യൂണിയൻ മേഖല പ്രസിഡന്റ്‌ കെ എം അൻവർ അലി ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ സി എൻ സജീവൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി സരിത് എസ് രാജ്, കെ എ നൗഷാദ്, കെ എസ് സുരേഷ്, സെബി എം ജോസ്, ബെന്നി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home