ad
Deshabhimani

തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കണം: സിഐടിയു

CITU

സിഐടിയു ചെങ്ങമനാട് മേഖലാ കൺവൻഷൻ സിഐടിയു ആലുവ ഏരിയ പ്രസിഡന്റ്‌ തമ്പി പോൾ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 01:38 AM | 1 min read

നെടുമ്പാശേരി


തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് സിഐടിയു ചെങ്ങമനാട് മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ആലുവ ഏരിയ പ്രസിഡന്റ്‌ തമ്പി പോൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.


ടി എ ഇബ്രാഹിംകുട്ടി അധ്യക്ഷനായി. മേഖലാ കൺവീനർ ടി വി സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി എ രഘുനാഥ്, എ എം നവാസ്, എം കെ അസീസ്, പി ആർ രാജേഷ്, സി പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: ടി വി സുധീഷ് (കൺവീനർ), എ എം നവാസ് (ജോയിന്റ്‌ കൺവീനർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home