ad
Deshabhimani

സിഫ്റ്റിലെ ശാസ്ത്രജ്ഞർക്ക് ദേശീയ അംഗീകാരം

CIFT

ഡോ. മാർട്ടിൻ സേവ്യർ, ഡോ. നീലാദ്രി ശേഖർ ചാറ്റർജി, 
ഡോ. എസ്‌ മുരളി

വെബ് ഡെസ്ക്

Published on May 21, 2026, 01:45 AM | 1 min read

കൊച്ചി


സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയിലെ- (സിഫ്റ്റ്‌) മൂന്ന് ശാസ്ത്രജ്ഞർക്ക് നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസസിന്റെ (നാസ്) ദേശീയ അംഗീകാരം ലഭിച്ചു.


ഡോ. മാർട്ടിൻ സേവ്യറെ നാസ് ഫെലോയായും ഡോ. നീലാദ്രി ശേഖർ ചാറ്റർജി, ഡോ. എസ്‌ മുരളി എന്നിവരെ നാസ് അസോസിയറ്റുകളായും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home