ചിന്മയിയുടെ സ്വരമാധുരിയിൽ അലിഞ്ഞ് കൊച്ചി

കൊച്ചി
ആരാധകരുടെ മനംനിറച്ച് ദക്ഷിണേന്ത്യൻ ജനപ്രിയഗായിക ചിന്മയി ശ്രീപാദയുടെ സംഗീതപരിപാടി ശനിയാഴ്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ആദ്യമായാണ് ചിന്മയിയുടെ സംഗീതപരിപാടി കൊച്ചിയിൽ നടക്കുന്നത്. പ്രിയഗാനങ്ങളെല്ലാം ചിന്മയി ആരാധകർക്കായി പാടി.
സൂപ്പർ ഹിറ്റ്‌സ് 93.5 റെഡ് എഫ്‌എമ്മിന്റെ ആഭിമുഖ്യത്തിലാണ് റെഡ് എഫ്‌എം ലൈവ് വിത്ത് ചിന്മയി ശ്രീപാദ സ്‌പെഷ്യൽ മ്യൂസിക് കൺസേർട്ട് സംഘടിപ്പിച്ചത്. ദേശാഭിമാനിയാണ് പരിപാടിയുടെ പ്രിന്റ് പാർട്ണർ.











0 comments