ad
Deshabhimani

അഖിലേന്ത്യ സർവകലാശാല ചെസ്: കേരള ടീമായി

CHESS

അഖിലേന്ത്യ സർവകലാശാല ചെസ് മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങൾ പരിശീലക ലിസയ്‌ക്കൊപ്പം

വെബ് ഡെസ്ക്

Published on Mar 09, 2026, 02:43 AM | 1 min read

കളമശേരി


ദക്ഷിണ മേഖലാ അന്തർസർവകലാശാല ചെസ് ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ വിജയിച്ച എംജി സർവകലാശാല ടീം കേരളത്തിനായി അഖിലേന്ത്യ മത്സരത്തിൽ മാറ്റുരയ്‌ക്കും.


രഹൻ രമേഷ്, ജുബിൻ ജിമ്മി, ബ്രെറ്റ്‌ലി, സഫൽ (എസ്എച്ച് കോളേജ് തേവര), പ്രിയംഗ് (കത്തോലിക് കോളേജ് പത്തനംതിട്ട), അജയ്ദാസ് (എസ്എസ്‌വി കോളേജ് വളയൻചിറങ്ങര) എന്നിവരാണ് ടീം അംഗങ്ങൾ. മണിപ്പാലിൽ ബുധനാഴ്ചമുതലാണ്‌ അഖിലേന്ത്യ സർവകലാശാല ചെസ്. ലിസയാണ്‌ പരിശീലക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home