ad
Deshabhimani

ബസ്‌ ഉടമകളും തൊഴിലാളികളും ധർണ നടത്തി

Bus workers

സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകളും സംയുക്ത തൊഴിലാളി സംഘടനകളും നടത്തിയ ധർണ എൻ എം പിയേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 01:40 AM | 1 min read

പറവൂർ


സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സർക്കാർ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പറവൂർ -വൈപ്പിൻ മേഖലയിലെ ബസുടമകളുടെയും സംയുക്ത തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ പറവൂർ മിനി സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. എൻ എം പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. പി കെ ലെനിൻ അധ്യക്ഷനായി.

നഗരസഭ പ്രതിപക്ഷനേതാവ് സി എ രാജീവ്, ബസുടമ സംഘടനാ നേതാക്കളായ അയൂബ്ഖാൻ, കെ കെ ജോഷി, യൂണിയൻ നേതാക്കളായ കെ എ അജയകുമാർ, എം ജെ രാജു, കെ സി രാജീവ്, സരീഷ്, പറവൂർ ആന്റണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home