കെട്ടിടം തകർന്നുവീണു

മട്ടാഞ്ചേരി
ബസാറിൽ യത്തീംഖാനയ്‌ക്ക് എതിർവശത്തുള്ള പൗരാണിക കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗവും തകർന്നുവീണു. മുമ്പ് ഗോഡൗണിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന കെട്ടിടം വർഷങ്ങളായി പ്രവർത്തനരഹിതമാണ്. മുകൾഭാഗം മൂന്നുവർഷംമുമ്പ് തകർന്നുവീണിരുന്നു.










0 comments