ad
Deshabhimani

ബെഫി പ്രതിഷേധിച്ചു

befi

ബെഫി പ്രതിഷേധം അഖിലേന്ത്യ പ്രസിഡന്റ്‌ എസ് എസ് അനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 17, 2026, 01:14 AM | 1 min read

കൊച്ചി


കേന്ദ്ര സർക്കാരിന്റെ നാല് തൊഴിൽ കോഡുകൾക്ക്‌ എതിരെ ബാങ്ക് എപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി) ജില്ലാ കമ്മിറ്റി മേനക ജങ്‌ഷനിലെ എസ്‌ബിഐ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിന്‌ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.


ബെഫി അഖിലേന്ത്യ പ്രസിഡന്റ്‌ എസ് എസ് അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി വിമൽ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുജ ഷംസുദീൻ, ജില്ലാ സെക്രട്ടറി പി എം സോനാ , കെ വി ജോർജ്, സുശീൽ കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home