ad
Deshabhimani

പക്ഷികൾക്ക് ദാഹജലവുമായി ബാലസംഘം

balasangham

ബാലസംഘം ആലുവ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച പക്ഷികൾക്ക് ദാഹജലം
ക്യാമ്പയിൻ റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 01:08 AM | 1 min read

ആലുവ


കടുത്ത വേനൽച്ചൂടിൽ പക്ഷികൾക്ക് ദാഹജലവുമായി ബാലസംഘം. ബാലസംഘം ആലുവ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച പക്ഷികൾക്ക് ദാഹജലം ക്യാമ്പയിൻ റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു.


ഏരിയ കൺവീനർ എം കെ പ്രകാശൻ, വില്ലേജ് കൺവീനർ ഫെബിൻ പള്ളത്ത്, സിദ്ധാർഥ്‌ കടവിൽ, പി എസ് ഭാഗ്യപ്രിയ, പി ടി അനിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home