ബാലസംഘം കൺവീനർമാരുടെ ജില്ലാ കൺവൻഷൻ

ബാലസംഘം കൺവീനർമാരുടെ ജില്ലാ കൺവൻഷൻ സി വി ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ബാലസംഘം കൺവീനർമാരുടെ ജില്ലാ കൺവൻഷൻ ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർ സി വി ജയകുമാർ ഉദ്ഘാടനം ചെയ്തു.
ബാലസംഘം ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ചന്ദ്രൻ, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ജോയിന്റ് കൺവീനർ വി എ മോഹനൻ, അക്കാദമിക് കൺവീനർ കെ ഇ നൗഷാദ്, പാർവതി ദിലീപ്, ആരതി ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.










0 comments