ad
Deshabhimani

ബാലസംഘം സഹവാസക്യാമ്പ് 
ഒരുക്കം തുടങ്ങി

baalasangam

ബാലസംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ സഹവാസക്യാമ്പ് സ്വാഗതസംഘം യോഗം കെ ജി രഞ്ജിത് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 07, 2026, 12:19 AM | 1 min read

പിറവം

ബാലസംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃതത്തിൽ മെയ്‌ 18,19 തീയതികളിൽ ആമ്പല്ലൂരിൽ നടക്കുന്ന ബാലസംഘം സഹവാസക്യാമ്പിന്റെയും ഹാപ്പിനെസ് ഫെസ്റ്റിവലിന്റെയും സംഘാടകസമിതി യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജെ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ കമ്മിറ്റി അംഗം സാന്ദ്ര മരിയ അധ്യക്ഷയായി. ടി കെ മോഹനൻ, കെ എ മുകുന്ദൻ, പ്രജിത് പ്രഭകുമാർ, അനുശ്രീ ഷിബു, മിഥുന അജേഷ്, യൂസഫ് കീച്ചേരി, എം കെ സുരേന്ദ്രൻ, പി എ അജേഷ്, എസ് കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: കെ ജെ രഞ്ജിത് (ചെയർമാൻ), പി എ അജേഷ് (കൺവീനർ), എം കെ സുരേന്ദ്രൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home