‘ഈ ചിരി മായാതിരിക്കാൻ’ ശ്രദ്ധനേടി ശിൽപ്പം

കോലഞ്ചേരി
വടവുകോട് പുത്തൻകുരിശ് വേളൂർ 13–-ാം വാർഡിൽ കലാകാരൻ രാജൻ മഞ്ഞുമ്മൽ നിർമിച്ച ശിൽപ്പം ‘ഈ ചിരി മായാതിരിക്കാൻ' ശ്രദ്ധേയമാകുന്നു. എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ 2000 ആക്കിയതിൽ അഭിവാദ്യം അർപ്പിച്ചാണ് ശിൽപ്പം നിർമിച്ചത്. സിപിഐ എം ലോക്കൽ സെക്രട്ടറി എൻ ജി സുജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എൻ കെ ജോർജ്, സ്ഥാനാർഥി ലിജി ജോൺ, ഗോവിന്ദ് വിജയകുമാർ എന്നിവർ സംസാരിച്ചു.









0 comments