ad
Deshabhimani

അരോഹ ഫൗണ്ടേഷന്‌ തുടക്കമായി

AROHA

അരോഹ ഫൗണ്ടേഷൻ പ്രവർത്തനോദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 02:44 AM | 1 min read

ഉദയംപേരൂർ


പഞ്ചായത്തിലെ കലാസാംസ്കാരിക വിദ്യാഭ്യാസപ്രവർത്തകർ ഒരുമിക്കുന്ന അരോഹ ഫൗണ്ടേഷൻ പ്രവർത്തനം തുടങ്ങി. മന്ത്രി റോജി എം ജോൺ ഉദ്‌ഘാടനം ചെയ്തു. ദീപക് ജോയ് എംഎൽഎ അധ്യക്ഷനായി.


പഞ്ചായത്ത് പ്രസിഡന്റ്‌ ജൂബൻ ജോൺ ലോഗോ പ്രകാശിപ്പിച്ചു. ജസ്റ്റിസ് പി എസ് ഗോപിനാഥൻ, പ്രതിഭകൾക്കുള്ള ഉപഹാരവിതരണവും എം അനിൽകുമാർ അംഗത്വവിതരണവും നടത്തി. കെ ബാബു, ഡോ. ടി പി വിജയൻ, ഇ ജി ബാബു, എൽ സന്തോഷ്, ഡി ജിനുരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home