ad
Deshabhimani

ക്ഷേത്രം ഉപദേശകസമിതി രൂപീകരിച്ചു

Advisory Committee

തൃക്കാക്കര മഹാക്ഷേത്രത്തിലെ 2026–2028 കാലത്തേക്ക് തെരഞ്ഞെടുത്ത ക്ഷേത്രം ഉപദേശകസമിതി അംഗങ്ങൾ

വെബ് ഡെസ്ക്

Published on Jun 22, 2026, 02:14 AM | 1 min read

കളമശേരി


തൃക്കാക്കര മഹാക്ഷേത്രത്തിൽ 2026-–2028 കാലത്തേക്കുള്ള 13 അംഗ ഉപദേശകസമിതി രൂപീകരിച്ചു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ എ ഒ വിമൽകുമാർ അധ്യക്ഷനായി.


ഭാരവാഹികൾ: വി വിനീത് (പ്രസിഡന്റ്‌), വി ഗോപകുമാർ (സെക്രട്ടറി), ടി ജി പ്രേംകുമാർ (വൈസ് പ്രസിഡന്റ്‌).


ഓണത്തോടനുബന്ധിച്ച ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിക്കാൻ 25ന് വൈകിട്ട് 5.30ന് പൊതുയോഗം വിളിക്കാൻ ഉപദേശകസമിതി തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home