ad
Deshabhimani

കേരള ലോട്ടറി: 40 ശതമാനം 
ജിഎസ്ടി 18 ശതമാനമാക്കണം

ലോട്ടറി ഏജന്‍സി  ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍(സിഐടിയു) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ടി ബി സുബൈര്‍ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 27, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് കേരള ലോട്ടറിയുടെമേല്‍ ചുമത്തിയ 40 ശതമാനം ജിഎസ്ടി 18 ശതമാനമായി ചുരുക്കണമെന്ന് ലോട്ടറി ഏജന്‍സി ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ബി സുബൈര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ സുരേഷ് അധ്യക്ഷനായി. ടി വി വിനോദ് സംസാരിച്ചു. യൂണിയന്‍ അംഗമായ രാവണീശ്വരത്തെ അനിതക്കുള്ള ചികില്‍സാ സഹായം ടി ബി സുബൈര്‍ കൈമാറി. ജില്ലാ സെക്രട്ടറി പി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home