ഉദുമ ഡിവിഷനിൽ പൊതു പര്യടനം ഇന്ന് തുടങ്ങും

ചട്ടഞ്ചാൽ ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷൻ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയിശത്ത് റഫയുടെ ഒന്നാംഘട്ട പൊതുപര്യടനം 27 മുതൽ 30 വരെ നടക്കും. വ്യാഴം പകൽ 3 ന് വയലാംകുഴിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 ന് അണിഞ്ഞയിൽ സമാപിക്കും. 28 ന് പകൽ 3 ന് അരമങ്ങാനത്തുനിന്ന് ആരംഭിക്കും. വൈകിട്ട് 7.30- ന് ബേവൂരിയിൽ സമാപിക്കും. പര്യടനം 30ന് സമാപിക്കും.









0 comments