ad
Deshabhimani

കെജിഒഎ ജില്ലാ കലോത്സവം

കെജിഒഎ ജില്ലാ കലോത്സവം നാടകപ്രവർത്തകൻ എ കെ രാഘവൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 13, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നാടകപ്രവർത്തകൻ എ കെ രാഘവൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി എസ് സുമേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി രാഘവൻ, സി എം സുധീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി വി ആർജിത, വൈശാഖ് ബാലൻ, രമേശൻ കോളിക്കര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതവും പി സി ജയരാജൻ നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home