നക്ഷത്രത്തിളക്കം...

ജയകൃഷ്ണൻ ഓമല്ലൂർ
Published on Dec 02, 2025, 12:05 AM | 1 min read
ക്രിസ്മസിന്റെ വരവറിയിച്ച് കടകളിൽ വർണ്ണനക്ഷത്രങ്ങൾ നിറഞ്ഞു.ഓരോ വീടുകളിലും നക്ഷത്രങ്ങൾ കൺചിമ്മും .ഇനിയുള്ള ദിനങ്ങൾ ആഘോഷത്തിന്റേതാണ്.മഞ്ഞുപൊഴിയുന്ന രാത്രിയിൽ കരോൾ ഗാനവുമായി ആടിപ്പാടി എത്തുന്നവർ.ദൂരെ ദേശങ്ങളിൽ കഴിയുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിക്കുന്ന നാളുകൾ.പത്തനംതിട്ട നഗരത്തിൽ കടയിൽ നിന്നും നക്ഷത്രങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടി









0 comments