Deshabhimani

സ്‌ത്രീവിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

DYFI

പത്തനംതിട്ട ടൗണിൽ ഡിവൈഎഫ്ഐ വനിതാ സബ് കമ്മിറ്റി നടത്തിയ പ്രതിഷേധം ഡിവൈഎഫ്ഐ 
ജില്ലാ സെക്രട്ടറിയറ്റംഗം രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 12:15 AM | 1 min read


പത്തനംതിട്ട

ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പത്തനംതിട്ട ടൗണിൽ ഡിവൈഎഫ്ഐ വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അന്നമ്മ ഫിലിപ്പ്, പത്തനംതിട്ട ബ്ലോക്ക്‌ കമ്മിറ്റിയംഗം ആഷ്‌ന അയ്യൂബ് എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home