സന്ദീപ് കുമാർ രക്തസാക്ഷി അനുസ്മരണം ഇന്ന്

തിരുവല്ല
സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരിക്കെ ആർഎസ്എസുകാർ ആരുംകൊല ചെയ്ത പി ബി സന്ദീപ് കുമാറിന്റെ നാലാം രക്തസാക്ഷി ദിനം ചൊവ്വാഴ്ച തിരുവല്ല ഏരിയായിലുടനീളം ആചരിക്കും. രാവിലെ 8.30ന് ചാത്തങ്കേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പതാക ഉയർത്തും. എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർടി ഓഫീസുകളിലും പതാക ഉയർത്തി ഛായചിത്രത്തിന് മുമ്പിൽ പുഷ്പർച്ചന നടത്തും. വൈകിട്ട് 4.30ന് ചാത്തങ്കേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര കമ്മറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.









0 comments