ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം

പ്രതിനിധി സമ്മേളനം ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2026, 12:05 AM | 1 min read


പത്തനംതിട്ട

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന്‌ ചൊവ്വാഴ്ച തുടക്കമാകും. കോഴഞ്ചേരി ചരൽക്കുന്ന്‌ ക്യാമ്പ്‌ സെന്ററിൽ രാവിലെ ഒമ്പതിന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ചിന്താ ജെറോം, ആർ ശ്യാമ, ആർ രാഹുൽ, എം ഷാജർ, ഡോ. ഷിജുഖാൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home