ad
Deshabhimani

കുറ്റപ്പുഴ യെരുശലേം പള്ളി കൂദാശ ചെയ്തു

Church
വെബ് ഡെസ്ക്

Published on Aug 17, 2025, 12:05 AM | 1 min read


തിരുവല്ല

നവീകരിച്ച കുറ്റപ്പുഴ യെരുശലേം പള്ളിയുടെ കൂദാശയോടനുബന്ധിച്ചുള്ള ഫലകം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലീത്ത അനാഛാദനം ചെയ്തു .

മാത്യു ടി തോമസ് എംഎൽഎ, സഭാ സെക്രട്ടറി എബി ടി മാമ്മൻ, സംവിധായകൻ ബ്ലെസ്സി, വികാരി സുനിൽ ചാക്കോ, കെ ഇ ഗീവർഗീസ്‌, പ്രസാദ് ചെറിയാൻ, എം സി വർഗീസ്, ജോർജി ജേക്കബ്, ജേക്കബ് ചാക്കോ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home