ad
Deshabhimani

സ്നേഹഭവനം ബഡ്സ് സ്കൂളിന്‌ സ്വന്തം വാഹനം

വല്ലപ്പുഴ സ്നേഹഭവനം ബഡ്‌സ്‌ സ്‌കൂളില  പുതിയ ബസ് മുഹമ്മദ് മുഹസിൻ 
എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 08, 2025, 12:06 AM | 1 min read

ചെർപ്പുളശേരി

വല്ലപ്പുഴ സ്നേഹഭവനം ബഡ്‌സ്‌ സ്‌കൂളിലെ പുതിയ വാഹനം മുഹമ്മദ് മുഹസിൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. എംഎൽഎ ഫണ്ടിൽനിന്ന്‌ 20.75 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്‌. പഞ്ചായത്ത് പ്രസിഡന്റ് എൻ കെ അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റ് പ്രദീപ സുദീപ്, അംഗങ്ങളായ പി കെ മുഹമ്മദ് റഫീഖ്, സി കെ ബാബു, കെ ഹരിഗോവിന്ദൻ, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ പി വിജി, സിഡിഎസ് ചെയർപേഴ്സൺ കെ സെലീന, കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home