ad
Deshabhimani

യുവാവിനെ കാണാനില്ലെന്ന് പരാതി ​

Arun das.
വെബ് ഡെസ്ക്

Published on Oct 07, 2025, 12:00 AM | 1 min read

കേരളശേരി
വടശേരി അഞ്ചില്‍പ്പാടം മേലേതില്‍ ഹരിദാസന്റെ മകന്‍ അരുണ്‍ദാസിനെ ഞായറാഴ്ച മുതല്‍ കാണാനില്ല. കാണാതാകുമ്പോള്‍ വെള്ളയും കറുപ്പും കലര്‍ന്ന ചെക്ക് ഷര്‍ട്ടും ഗ്രേ കളര്‍ പാന്റുമാണ് ധരിച്ചിരുന്നത്. ഷോള്‍ഡര്‍ ബാഗുമുണ്ട്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ, കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന്‌ കോങ്ങാട് പൊലീസ് അറിയിച്ചു. ഫോണ്‍: 9497947216, 9497980611.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home