ad
Deshabhimani

ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളന ലോഗോ പ്രസിഡന്റ് ഡോ. സി എൽ  ജോഷിക്ക് കെെമാറി ഗീത ഗോപി പ്രകാശിപ്പിക്കുന്നു

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളന ലോഗോ പ്രസിഡന്റ് ഡോ. സി എൽ ജോഷിക്ക് കെെമാറി ഗീത ഗോപി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jan 08, 2026, 12:36 AM | 1 min read

നാട്ടിക

ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോ.സി എൽ ജോഷിക്ക് ഗീത ഗോപി ലോഗോ കൈമാറി. ജില്ലാ സെക്രട്ടറി അഡ്വ. ടി വി രാജു, ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ കെ കസീമ, ജനറൽ കൺവീനർ എ കെ തിലകൻ, മേഖലാ സെക്രട്ടറി സി എസ് സജീഷ്, ടി എ സുജിത്, വി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഫെബ്രുവരി 7, 8 തീയതികളിൽ നാട്ടിക ശ്രീനാരായണ കോളേജിലാണ് ജില്ലാ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home