Deshabhimani

സഹകരണ വാരാഘോഷം ഉപേക്ഷിച്ച കേന്ദ്ര നടപടി; കെസിഇയു പ്രതിഷേധിച്ചു

സഹകരണ വാരാഘോഷം ഉപേക്ഷിച്ച കേന്ദ്ര നടപടിക്കെതിരെ കെസിഇയു സംഘടിപ്പിച്ച പ്രതിഷേധം 
സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

സഹകരണ വാരാഘോഷം ഉപേക്ഷിച്ച കേന്ദ്ര നടപടിക്കെതിരെ കെസിഇയു സംഘടിപ്പിച്ച പ്രതിഷേധം 
സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:56 AM | 1 min read

പാലക്കാട്‌

അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കേരള കോ–ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ്‌ എം ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ആര്യൻ, ബബിത, എ പ്രകാശൻ, കെ ബി സുധീർ, ടി പ്രദോഷ് എന്നിവർ സംസാരിച്ചു. കെസിഇയു ജില്ലാ സെക്രട്ടറി എൻ രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ വി ജ്യോതിബസു നന്ദിയും പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 മുതൽ 20 വരെയാണ് ഏഴ് പതിറ്റാണ്ടിലേറെയായി രാജ്യത്ത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംഘടിപ്പിച്ചിരുന്നത്‌. നാഷണൽ കോ-–ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിപാടിയാണ് കേന്ദ്ര സർക്കാർ ഉപേക്ഷിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Attapadi Infant death

01

print edition ‘ഇനിയൊരു കുഞ്ഞും മരിക്കരുത്‌’
deshabhimani editorial

03

print edition എത്രമാത്രം ജീർണിച്ച രാഷ്‌ട്രീയസംസ്‌കാരം
Adoor Gopalakrishnan

04

print edition ഐഎഫ്എഫ്ഐ: "ധുരന്ധർ' മതി; അടൂർ വേണ്ട
KPCC President

05

print edition കെപിസിസി പ്രസിഡന്റ്: ‘ഇങ്ങനെയങ്ങ്‌ പോകട്ടെ’ 
എന്ന്‌ ഇരുകൂട്ടരും
deshabhimani section

Recommended

Deshabhimani
Home