ad
Deshabhimani

കാപ്പ ചുമത്തി 
നാടുകടത്തി

ഷുഹൈബ്
വെബ് ഡെസ്ക്

Published on Jul 27, 2025, 12:47 AM | 1 min read

പാലക്കാട്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കള്ളിക്കാട് കളത്തിങ്കൽ വീട്ടിൽ ഷുഹൈബി (23)നെ കാപ്പ ചുമത്തി നാടുകടത്തി. ജില്ലയിൽ പ്രവേശിക്കാൻ ആറുമാസത്തേക്കാണ് വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കും. പാലക്കാട് ടൗൺ സൗത്ത്, ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ടൗൺ സൗത്ത് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിപിൻകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രവീൺ എന്നിവർ നടപടികൾ സ്വീകരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home