ad
Deshabhimani

കെ സി ബാലകൃഷ്ണന്‍ രക്തസാക്ഷിദിനം ഇന്ന്‌

സ. കെ സി ബാലകൃഷ്ണൻ

സ. കെ സി ബാലകൃഷ്ണൻ

വെബ് ഡെസ്ക്

Published on Mar 12, 2026, 01:27 AM | 1 min read

മുണ്ടൂർ

കെ സി ബാലകൃഷ്ണന്‍ രക്തസാക്ഷിത്വ വാര്‍ഷികദിനം വ്യാഴാഴ്‌ച ആചരിക്കും. അനുസ്മരണ പൊതുയോഗം വൈകിട്ട്‌ നാലിന് പുതുപ്പരിയാരം പൂച്ചിറയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home