ad
Deshabhimani

വാവന്നൂരിൽ പതാക ഉയർന്നു​

കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

Farmers' Union District Conference

കർഷകസംഘം ജില്ലാ സമ്മേളനത്തിന് വാവന്നൂരിൽ സംഘാടകസമിതി ചെയർമാൻ ടി പി മുഹമ്മദ് പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:59 AM | 1 min read

കൂറ്റനാട്

കർഷകസംഘം ജില്ലാ സമ്മേളനത്തിന് വാവന്നൂർ സെന്ററിൽ സ്വാഗതസംഘം ചെയര്‍മാന്‍ ടി പി മുഹമ്മദ് പതാക ഉയര്‍ത്തി. സമ്മേളനം തിങ്കൾ രാവിലെ പത്തിന്‌ കൂറ്റനാട് വാവന്നൂർ കെ വി രാമകൃഷ്ണൻ നഗറിൽ(ഗാമിയോ കൺവൻഷൻ സെന്റർ) സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, വൈസ് പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ 350 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home