ad
Deshabhimani

ജില്ലാ ചെസ്‌ ചാമ്പ്യൻഷിപ്

ആയുഷും ലിയയും ചാമ്പ്യൻമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 09, 2026, 01:03 AM | 1 min read

പാലക്കാട്‌

സ്പോർട്‌സ്‌ കൗൺസിൽ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാ അണ്ടർ- 7 ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ എസ്‌ ആയുഷും പെണ്‍കുട്ടികളിൽ ലിയ സായി ഐറിനും ചാമ്പ്യൻമാർ. വേദ് ഹരി, സി ആർ അമേയ എന്നിവരാണ്‌ രണ്ടാംസ്ഥാനത്ത്‌. കൂറ്റനാട് വട്ടേനാട് ഗവ. എല്‍പി സ്കൂളിൽ നടന്ന മത്സരം മുന്‍ സംസ്ഥാന ചാമ്പ്യൻ കെ എസ് പ്രീത ഉദ്ഘാടനം ചെയ്‌തു. ചീഫ് ആർബിറ്റർ ഓഷിൻ അനിൽകുമാർ മത്സരങ്ങള്‍ നിയന്ത്രിച്ചു. ജില്ല ഓര്‍ഗനൈസിങ്‌ കമ്മിറ്റി കണ്‍വീനര്‍ എസ് ബിജുറാം, ജോയിന്റ് കണ്‍വീനര്‍ സ്വാതി വേണുഗോപാലൻ, കമ്മിറ്റിയംഗം സി രതീഷ് എന്നിവര്‍ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home