ad
Deshabhimani

156 കഞ്ചാവുചെടി നശിപ്പിച്ചു

Cannabis plant

എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടികളുമായി

വെബ് ഡെസ്ക്

Published on Aug 22, 2025, 12:11 AM | 1 min read

അഗളി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഗളി എക്‌സൈസ് നടത്തിയ പരിശോധനയിൽ 156 കഞ്ചാവുചെടി കണ്ടെത്തി നശിപ്പിച്ചു. പുതൂരിലെ താഴെ ഭൂതയാറിൽ 1.5 കിലോമീറ്റർ ദൂരെ വനത്തിലാണ്‌ 41 തടത്തിലായി ചെടികൾ കണ്ടെത്തിയത്‌. അഗളി എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇഹ്‌ലാസ് അലിയും പ്രിവന്റീവ്‌ ഓഫീസർമാരായ ജെ ആർ അജിത്, കെ രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ, എ കെ രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home